Share this Article
KERALAVISION TELEVISION AWARDS 2025
രാഹുല്‍ മാങ്കൂട്ടത്തിലിനെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാന്‍ സമ്മതിക്കില്ല; സി കൃഷ്ണകുമാര്‍
BJP's C. Krishnakumar

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാന്‍ സമ്മതിക്കില്ലെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍. പാലക്കാട് മണ്ഡലത്തില്‍ മാങ്കൂട്ടത്തിൽ വന്നാല്‍ ശക്തമായ സമരം ഉണ്ടാകും. എംഎല്‍എ എന്ന നിലയില്‍ ക്ലബ്ബിന്റെയോ റെസിഡന്‍സ് അസോസിയേഷന്റെയോ പരിപാടികളില്‍ പങ്കെടുത്താലും തടയുമെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് മണ്ഡലത്തില്‍ സജീവമാക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെയാണ് ബിജെപി രംഗത്തെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories