Share this Article
News Malayalam 24x7
Watch Video കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ
VD Satheesan

കാന്തപുരം അബൂബക്കര്‍ മുസ്ലീയാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ തള്ളി മുഖ്യമന്ത്രി വിഡി സതീശന്‍. കാന്തപുരത്തിന്റെ നിലപാട്  പുരോഗമന കേരളത്തിന്‍ ചേര്‍ന്നതല്ലെന്നും ഇസ്ലാമിനെ പോലും തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തൊമ്പതാം നൂറ്റാണ്ടില്‍ പറയേണ്ട നിലപാടാണ് 20-ാം നൂറ്റാണ്ടില്‍ പറയുന്നത്. സ്ത്രീകള്‍ വീട്ടില്‍ അടങ്ങി ഇരിക്കേണ്ടവര്‍ അല്ല. സ്ത്രീകള്‍ ജീവിതത്തിന്റെ മുഖ്യധാരയില്‍ ജീവിക്കേണ്ടവരാണെന്ന പുരോഗമനപരമായ നിലപാടാണ് തങ്ങള്‍ക്കുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories