തൃശൂർ കയ്പമംഗലത്ത് നിർത്തിയിട്ട ചരക്ക് ലോറിക്ക് പിന്നിൽ കാർ ഇടിച്ച് കയറി എട്ട് പേർക്കാ ദാരുണാന്ത്യം. തമിഴ്നാട് ദിണ്ടിഗൽ PSNA എൻജീനിയറിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. . കയ്പമംഗലം പനമ്പിക്കുന്ന് സെന്ററില്‍ ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം.