കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ തള്ളി CPIM ജനറല്‍ സെക്രട്ടറി എം.എ ബേബി. RSSന്റെയും മോഹന്‍ ഭാഗവതിന്റെയും അതേ സ്വരമാണ് കാന്തപുരം ഉപയോഗിച്ചത്. ഭരണഘടനാ മൂല്യങ്ങള്‍ക്ക് എതിരായ പ്രസ്താവനയാണിത്. ലിംഗ സമത്വം അംഗീകരിക്കാന്‍ മതങ്ങള്‍ മടിക്കുകയാണെന്നും പ്രതികരണത്തില്‍ കാന്തപുരം ആത്മപരിശോധന നടത്തണമെന്നും എം.എ ബേബി പറഞ്ഞു.