Share this Article
News Malayalam 24x7
Watch Video കുതിച്ചുയര്‍ന്ന് ജിഎസ്എല്‍വി എഫ് 17 വിക്ഷേപണം വിജയം
ISRO GSLV F17 EOS 05 Mission Launch

ജിഎസ്എല്‍വി എഫ് 17 വിക്ഷേപണം വിജകരമായി പൂര്‍ത്തീകരിച്ച് ഐഎസ്ആര്‍ഒ. ഇന്ന് പുലര്‍ച്ചെ 2.55നായിരുന്നു വിക്ഷേപണം. രാജ്യസുരക്ഷയ്ക്കും ദുരന്തനിവാരണത്തിനും മുതല്‍ക്കൂട്ടാകുന്ന ഇഒഎസ് 5 എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹത്തെയാണ് ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയക്കുന്നത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories