Share this Article
KERALAVISION TELEVISION AWARDS 2025
ജമ്മു കശ്മീരിൽ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു
Three Indian Army Soldiers Martyred After Gunfight With Terrorists in Jammu and Kashmir

ജമ്മു കശ്മീരിലെ കുല്‍ഗ്രാം ജില്ലയില്‍  തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍  മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. കുല്‍ഗാം ജില്ലയിലെ ഹലന്‍  വനമേഖലയില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍  ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുരക്ഷാ സേനയ്ക്ക നേരെ തീവ്രവാദികള്‍  വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ സൈനികരെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories