Share this Article
News Malayalam 24x7
പൊതുപരീക്ഷ ഭേദഗതി ബില്‍ നാളെ പാർലമെൻ്റിൽ Watch Video
Anti-Paper Leak Bill

പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകളില്‍ കര്‍ശന ശിക്ഷ ഉറപ്പാക്കുന്ന പൊതുപരീക്ഷ നിയമഭേദഗതി ബില്ല് നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. തട്ടിപ്പ് നടത്തുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ തടവും 50 ലക്ഷം രൂപ വരെ ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് ബില്ല്. അതേസമയം പ്രതിപക്ഷം ബില്ലിനോട് സഹകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തേക്കും. വിദ്യാര്‍ത്ഥികള്‍ക്ക് എതിരായ പൊലീസ് നടപടിയില്‍ പ്രധാനമന്ത്രി മാപ്പ് പറയണമെന്ന ആവശ്യവും ഉന്നയിക്കും. അതേസമയം സമരം പിന്‍വലിച്ചതോടെ സമരക്കാര്‍ പൂര്‍ണ്ണമായും ജന്ദര്‍മന്തര്‍ വിട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories