കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരം വിജയിപ്പിച്ച ഓരോരുത്തര്‍ക്കും നന്ദിയെന്ന് സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ. എനിക്കും എന്റെ ടീമിനും 37 ദിവസം വളരെ ബുദ്ധിമുട്ടേറിയ ദിനങ്ങളായിരുന്നു. വിമര്‍ശിച്ചവര്‍ക്കും ഒരുമിച്ച് നിന്നവര്‍ക്കും നന്ദി. കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് ഇനിയും ഏറെ ദൂരെ പോകാനുണ്ടെന്നും അഭിജിത്ത് ദീപ്‌കെ പറഞ്ഞു.