സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഇനിയും കുറയുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ഓണത്തിന് കാര്‍ഡ് ഒന്നിന് സബ്‌സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ വെളിച്ചെണ്ണ നല്‍കും. വിപണിയിലെ മോശം വെളിച്ചെണ്ണ കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.