കാട്ടാക്കട ആദിശേഖർ കൊലപാതകം. പ്രതി പ്രിയരഞ്ജൻ കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. 2023 ഓഗസ്റ്റ് 30നാണ് ആദിശേഖറിനെ സൈക്കിളിൽ സഞ്ചരിക്കവേ കാർ ഇടിച്ച് കൊലപ്പെടുത്തിയെന്നാണ കേസ് .തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ഉച്ചയ്ക്ക് 12.30നു ശിക്ഷ വിധിക്കും. പൂവച്ചല്‍ സ്വദേശികളായ അരുണ്‍കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖര്‍ (15)നെ പ്രിയരഞ്ജന്‍ മനഃപൂര്‍വം കാറിടിച്ച് കൊലപ്പെടുത്തി എന്നാണു കേസ്.