Share this Article
Union Budget
Watch Video ജാഗ്രതയില്‍ രാജ്യം; കേന്ദ്ര ക്യാബിനറ്റ് സുരക്ഷാസമിതി യോഗം ഇന്ന്
India on High Alert: Cabinet Committee on Security (CCS) Meets Today

അതീവ ജാഗ്രതയില്‍ രാജ്യം.സുരക്ഷാസമിതി ചേരും. കേന്ദ്ര ക്യാബിനറ്റ് സുരക്ഷാസമിതിയുടെ യോഗം രാവിലെ പതിനൊന്നിന്.പ്രധാനനഗരങ്ങളിലെല്ലാം ജാഗ്രത ശക്തമാക്കി .ഡല്‍ഹിയില്‍ അടിയന്തരയോഗങ്ങള്‍ ചേരും . പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories