കെപിസിസി നേതൃമാറ്റം ഉടൻ. കെപിസിസി അധ്യക്ഷൻ സ്ഥാനത്തുനിന്നും കെ സുധാകരൻ മാറും.പകരക്കാരന്റെ പേര് തീരുമാനമായില്ല. ആന്റോ ആന്റണിയും സണ്ണി ജോസഫും പരിഗണനയിൽ .സംഘടനാ ചുമതലയുള്ള ദീപാ ദാസ് മുൻഷി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് നേതൃമാറ്റം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ