Share this Article
News Malayalam 24x7
സംസ്ഥാന ടെലിവിഷൻ അവാർഡ്: സീരിയല്‍ ഡോക്യുമെന്ററി വിഭാഗത്തില്‍ മികച്ച നടൻ ശിവജി ഗുരുവായൂര്‍
State Television Award: Sivaji Guruvayur for Best Actor in Serial Documentary Category

31ആമത് കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. ടെലി സീരിയൽ ഡോക്യുമെന്ററി വിഭാഗത്തിൽ മികച്ച നടനുള്ള അവാർഡ് ശിവജി ഗുരുവായൂർ സ്വന്തമാക്കി. കേരളവിഷന്റെ ഭർത്താവിന്റെ സ്നേഹിതൻ എന്ന പരിപാടിയിലെ അഭിനയത്തിലാണ് ശിവജി ഗുരുവായൂരിന് പുരസ്‌കാരം ലഭിച്ചത്. അതേസമയം മികച്ച ടെലി സീരിയൽ വിഭാഗത്തിൽ  അർഹതപ്പെട്ട എൻട്രികൾ ഇല്ലാത്തതിനാൽ പുരസ്‌കാരം നൽകുന്നത് ഒഴിവാക്കി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories