Share this Article
KERALAVISION TELEVISION AWARDS 2025
Live പൂരാവേശത്തില്‍ തൃശ്ശൂര്‍
Latest news from thrissur pooram

പൂരാവേശത്തില്‍ തൃശ്ശൂര്‍.വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള  കണിമംഗലം ശാസ്താവിന്റെ വരവോടെ ചെറുപൂരങ്ങളുടെ വരവ് ആരംഭിക്കും. പത്തരയോടെ തിരുവമ്പാടിയുടെ മഠത്തില്‍ വരവിന് തുടക്കമാകും. ഉച്ചയ്ക്ക് ശേഷമാണ് ഇലഞ്ഞിത്തറ മേളം.വൈകീട്ടാണ് വര്‍ണവിസ്മയം തീര്‍ക്കുന്ന കുടമാറ്റം. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories