Share this Article
image
അരിക്കൊമ്പനെ മയക്കുവെടി വച്ച് തമിഴ്‌നാട് വനംവകുപ്പ്
വെബ് ടീം
posted on 05-06-2023
1 min read
Tamilnadu Forest Department Firing two tranquiliser shorts

ജനവാസ മേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പനെ മയക്കുവെടി വച്ച് തമിഴ്‌നാട് വനംവകുപ്പ്. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ചാണ് അരിക്കൊമ്പന് മയക്കുവെടിയേറ്റത്


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article