തിരുവനന്തപുരം പനച്ചമൂട്ടില്‍ പ്രിയംവദ കൊലക്കേസിൽ സഹോദരൻ സന്തോഷും അറസ്റ്റിൽ. പ്രതി വിനോദിനെ കുറ്റകൃത്യത്തിൽ സഹായിച്ചതായി കണ്ടെത്തി. വിനോദിന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.അതേസമയം പ്രിയംവദയുടെ പോസ്റ്റമോർട്ടം ഇന്ന് നടക്കും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ