കർണാടക ധർമ്മസ്ഥലയിലെ ദുരൂഹ മരണങ്ങൾ അന്വേഷിക്കുന്ന SIT സംഘത്തിൽ പ്രതീക്ഷയർപ്പിച്ച് ആക്ഷൻ കമ്മിറ്റി. ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് സത്യം പുറത്തുകൊണ്ടുവരാനാകും. പരാതിക്കാർക്ക് സ്വതന്ത്രവും ഭയരഹിതമായി പരാതി അറിയിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും സൗജന്യ ആക്ഷൻ കമ്മിറ്റി ഭാരവാഹി ജയന്ത് ആവശ്യപ്പെട്ടു.