Share this Article
image
ട്വിറ്ററിന് പുതിയ സിഇഒയെ കണ്ടെത്തിയതായി ഇലോണ്‍ മസ്‌ക്
വെബ് ടീം
posted on 12-05-2023
1 min read
New Twitter CEO

ട്വിറ്ററിന് പുതിയ സിഇഒ യെ കണ്ടെത്തിയതായി ഇലോണ്‍ മസ്‌ക്. ആറാഴ്ച്ചക്കുളില്‍ പുതിയ സിഇഒ ചുമതലയേല്‍ക്കുമെന്നും മസ്‌ക് പറഞ്ഞു.പുതിയ സിഇ ഒ എത്തുന്നതിലൂടെ താന്‍ പുതിയ ചുമതലകളിലേക്ക് പോകുമെന്നും ഇലോണ്‍ മസ്‌ക്. അറിയിച്ചു. പുതിതായി ട്വിറ്റിന്റെ തലപ്പത്തെത്തുന്നത് ഒരു സ്ത്രീയാണെന്നും എന്‍ബിസി യൂണിവേഴ്സല്‍ എക്സിക്യൂട്ടിവ് ലിന്റ യാക്കറിനോയാണ് പുതിയ സിഇഒയെന്നും സൂചനകളുണ്ട് .




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article