Share this Article
News Malayalam 24x7
Watch Video ലക്ഷ്യം കാണാതെ സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ്
SpaceX Starship Fails to Reach Target

സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പിൻ്റെ ഒന്‍പതാമത്തെ പരീക്ഷണ വിക്ഷേപണവും ലക്ഷ്യത്തിലെത്തിയില്ല. പേലോഡ് വാതില്‍ തുറക്കാത്തതിനാല്‍ ഡമ്മി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനായില്ല. പേടകം ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു. എന്നാൽ സമുദ്രത്തിൻ്റെ ഏത് ഭാഗത്താണ് പതിച്ചത് എന്നതിൽ വ്യക്തത വന്നിട്ടില്ല. മാർച്ചിലാണ് സ്റ്റാർഷിപ്പിൻ്റെ എട്ടാം പരീക്ഷണം നടന്നത്. അന്ന് പേടകം അഗ്നിക്കിരയായതിനെ തുടർന്ന് സമീപത്തെ നാല് വിമാനത്താവളങ്ങൾ അടച്ചിടുകയും നിരവധി വിമാനങ്ങൾ വഴി തിരിച്ച് വിടുകയും ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories