Share this Article
Union Budget
Watch Video കോഴിക്കോട് മെഡിക്കൽ കോളേജിലെ തീപിടുത്തം; അന്തിമ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും
Kozhikode Medical College Fire

കോഴിക്കോട് മെഡിക്കൽ കോളേജില തീപിടുത്തം ഉണ്ടായ സംഭവത്തിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൻ്റെ അന്തിമ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ്. തിരുവനന്തപുരം ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്കാണ് റിപ്പോർട്ട് നൽകുക. ഫയർഫോഴ്സിന്റെയും ഫോറൻസിക് വിഭാഗത്തിന്റെയും ഉൾപ്പെടെ റിപ്പോർട്ടു ലഭിച്ചതിനുശേഷം ആകും കാഷ്വാലിറ്റിയുടെ തുടർ പ്രവർത്തനത്തിൽ തീരുമാനമാകുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories