പാക് മിസൈല്‍ ഇന്ത്യ വെടിവച്ചിട്ടതായി റിപ്പോര്‍ട്ടുകള്‍. പഞ്ചാബ് അതിര്‍ത്തിയിലാണ് വ്യോമപ്രതിരോധം. അമൃത്സർ അതിർത്തിയിൽ മിസൈലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.