Share this Article
News Malayalam 24x7
മൂന്നാറില്‍ പുഷ്പമേള; കാണാനായി ആയിരങ്ങള്‍
വെബ് ടീം
posted on 05-05-2023
1 min read
Moonnar Flower Show

മൂന്നാറില്‍ പുഷ്പമേള കാണാനായി സഞ്ചാരികളുടെ തിരക്ക്. രണ്ട് ദിവസത്തിനിടെ പതിനായിരംപേരാണ് സന്ദര്‍ശകരായി എത്തിയത്. ദേവികുളം റോഡിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനിലാണ് പുഷ്പമേള നടക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories