കർണാടക,ധർമ്മസ്ഥല കൊലപാതക പരമ്പര വെളിപ്പെടുത്തൽ,ശുചീകരണ തൊഴിലാളിയുടെ രഹസ്യ മൊഴി പുറത്തായി.യൂട്യൂബ് ചാനൽ വഴിയാണ് മൊഴി പരസ്യമാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥരുടെ അറിവോടെയാണ് മൊഴി പുറത്ത് വിട്ടതെന്നാണ് ആരോപണം.സംഭവത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്,കർണാടകമുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി.