Share this Article
Union Budget
Watch Video 'ഇത് കേരളത്തിലെ ജനങ്ങളുടെ വിജയമാണ്, നിലമ്പൂരില്‍ കഴിഞ്ഞ 9 വര്‍ഷമായി അവഗണന ഏറ്റ ജനങ്ങളുടെ വിജയം'
A Victory for Kerala & Nilambur

വിജയത്തിൽ വികാരാധീനനായി നിയുക്ത നിലമ്പൂർ എംഎല്‍എ ആര്യാടൻ ഷൗക്കത്ത്. മികച്ച ഭൂരിപക്ഷത്തിൽ നിലമ്പൂർ തിരിച്ചുപിടിക്കാൻ സാധിച്ചു. നിലമ്പൂരിലെ ജനത കഴിഞ്ഞ  9 വർഷമായി അനുഭവിച്ച അവഗണനയ്ക്കുള്ള മറുപടിയാണ് ഈ വിജയം. നിലമ്പൂർ തിരിച്ചുപിടിക്കണം എന്നത് പിതാവിന്റെ ആഗ്രഹമായിരുന്നുവെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories