കേരള സര്‍വകലാശാലയിലെ പോര് ശക്തമാകുന്നു. രജിസ്ട്രാര്‍ കെ.എസ് അനില്‍കുമാറിനെതിരെ നടപടിക്കൊരുങ്ങി ഗവര്‍ണര്‍. ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യാനും സാധ്യതയുണ്ട്. വിസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ