Share this Article
News Malayalam 24x7
Watch Video നിലമ്പൂരില്‍ പ്രചാരണം ശക്തമാക്കി മുന്നണികള്‍
Nilamboor Campaigning

നിലമ്പൂരില്‍ പ്രചാരണം ശക്തമാക്കി മുന്നണികള്‍. ഇടതുപ്രചാരണത്തിന് മന്ത്രിമാരടക്കം മണ്ഡലത്തിലേക്ക്. യുഡിഎഫിന്റെ പഞ്ചായത്ത് തല പ്രചാരണപരിപാടികള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. പോത്തുകല്ലിലെ യുഡിഎഫ് പ്രചാരണം അബ്ബാസലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിക്ക് ഇന്ന് പി.വി അന്‍വര്‍ മറുപടി പറയും. നാമനിര്‍ദേശ പത്രികകളുടെ സൂഷ്മ പരിശോധനയും ഇന്ന്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories