ബി ജെ പി ഭാരവാഹി പട്ടിക ഉടൻ തീരുമാനിക്കും. പുതിയ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ നിയമിക്കാൻ നീക്കം. അതേസമയം, പുതിയ സംസ്ഥാന നേതൃത്വത്തിന്റെ നീക്കങ്ങളിൽ വിയോജിപ്പുമായി ബിജെപിയിലെ ഒരു വിഭാഗം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ