Share this Article
KERALAVISION TELEVISION AWARDS 2025
Watch Video സംസ്ഥാന പൊലീസ് മേധാവി നിയമനത്തില്‍ പുതിയ നീക്കവുമായി സര്‍ക്കാര്‍
Kerala Govt's New Move on State Police Chief Appointment

സംസ്ഥാന പൊലീസ് മേധാവി നിയമനത്തില്‍ പുതിയ നീക്കവുമായി  സര്‍ക്കാര്‍. യുപിഎസ് സി നല്‍കിയ പട്ടികയ്ക്ക് പുറത്തുനിന്നുള്ള ആള്‍ക്ക് ചുമതല നല്‍കാന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങി. ഇക്കാര്യത്തില്‍ നിയമോപദേശം തേടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article