Share this Article
Union Budget
Watch Video ദളിത് സ്ത്രീയെ അപമാനിച്ച സംഭവം ; മോഷണ പരാതി നല്‍കിയ വീട്ടുടമയുടെ മൊഴിയും ഇന്നെടുക്കും
Dalit Woman Incident

മാല മോഷ്ടിച്ചുവെന്ന് ആരോപിച്ച് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ ബിന്ദുവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. ബിന്ദുവിനെതിരെ മോഷണ പരാതി നല്‍കിയ വീട്ടുടമയുടെ മൊഴിയും ഇന്നെടുക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories