Share this Article
News Malayalam 24x7
സോഷ്യല്‍ മീഡിയയില്‍ വൈറലായി സാനിയ മിര്‍സയുടെയും മകന്റെയും ചിത്രം
Viral Picture of Saniya Mirza and her son

ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയുടെ ട്രേഡ് മാര്‍ക്ക് ഗോളാഘോഷം അനുകരിക്കുന്ന സാനിയ മിര്‍സയുടെയും മകന്റെയും ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം അനവധി പേരാണ് ഷെയര്‍ ചെയ്തത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories