Share this Article
Union Budget
Watch Video പുതിയ ഡിജിപിക്കായി UPSC യോഗം ഈ മാസം 26ന്
UPSC Meeting

സംസ്ഥാന പൊലീസ് മേധാവിയെ തീരുമാനിക്കുന്നതിന് വേണ്ടിയുള്ള യുപിഎസ് സി യോഗം ഈ മാസം 26ന് ചേരും. ആറുപേരുടെ ചുരുക്കപ്പട്ടിക സംസ്ഥാന സർക്കാർ സമർപ്പിച്ചിട്ടുണ്ട് .സർവീസിൽ 30 വർഷം പൂർത്തിയാക്കിയ ഡിജിപി മാരെയാണ് സംസ്ഥാന പൊലീസ് മേധാവിയായി പരിഗണിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories