Share this Article
News Malayalam 24x7
Watch Video ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ റോയൽ ചലഞ്ചേഴ് മാർക്കറ്റിംഗ് മേധാവിഅടക്കം 4 പേർ അറസ്റ്റിൽ
RCB Marketing Head Among 4 Arrested

ബംഗളൂരിവിൽ ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ റോയൽ ചലഞ്ചേഴ് മാർക്കറ്റിംഗ് മേധാവി അടക്കം നാല് പേർ അറസ്റ്റിൽ. മാർക്കറ്റിംഗ് മേധാവി നിഖിൽ സോസലെ, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ ഇ.എസ് ജയറാം, ഇവന്റ് മാനേജ്‌മെന്റ് പ്രതിനിധികളായ സുനില്‍ മാത്യു, കിരണ്‍ എന്നിവരും അറസ്റ്റില്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories