കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്നുവീണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു. സ്ത്രീയെ പുറത്തെടുക്കാൻ 2.30 മണിക്കുൂറെടുത്തെന്ന് പരാതി.