Share this Article
image
ശബരിമല പൊന്നമ്പല മേട്ടില്‍ നിയമം ലംഘിച്ച് പൂജ നടത്തിയ സംഭവം; രണ്ടു ജീവനക്കാര്‍ അറസ്റ്റില്‍
വെബ് ടീം
posted on 17-05-2023
1 min read
Sabarimala Ponnambalamedu pooja issue: Two KFDC employees arrested

ശബരിമല പൊന്നമ്പല മേട്ടില്‍ നിയമം ലംഘിച്ച് പൂജ നടത്തിയ സംഭവത്തില്‍ വനം വികസന കോര്‍പ്പറേഷനിലെ രണ്ടു ജീവനക്കാര്‍ അറസ്റ്റില്‍.പൂജ നടത്തിയ നാരയാണ സ്വാമി ഉള്‍പ്പെടെയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.അതേസമയം സംഭവത്തില്‍ പരാതിയെ തുടര്‍ന്ന് പത്തനംതിട്ട മൂഴിയാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതികള്‍ ശബരിമലയുടെ പരിവാനതയെ കളങ്കപ്പെടുത്തിയെന്ന് പൊലീസ് എഫ്ഐറില്‍ പറയുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article