നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനായി മണ്ഡലത്തില്‍ പ്രചരണം ശക്തമാക്കി യുഡി.എഫ്. മുന്നണി പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ ഇന്ന് ആരംഭിക്കും. അതേസമയം പിവി അന്‍വറിനെ അസോസിയേറ്റഡ് മെമ്പറാക്കാനും സാധ്യത. എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥിപ്രഖ്യാപനം വെള്ളിയാഴ്ചയാണ്. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.ബീന ജോസഫുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്.