Share this Article
News Malayalam 24x7
കൃത്രിമ കാലുകളുമായി എവറസ്റ്റ് കീഴടക്കി മുന്‍ നേപ്പാളി സൈനികന്‍
വെബ് ടീം
posted on 21-05-2023
1 min read
A Double Amputee Ex-British Gurkha Soldier Has Scaled Mt Everest

കൃത്രിമ കാലുകളുമായി എവറസ്റ്റ് കീഴടക്കി മുന്‍ നേപ്പാളി സൈനികന്‍. 43 കാരനായ ഹരി ബുധമഗറാണ് വെള്ളിയാഴ്ച ഉച്ചയോടെ 8848.86 മീറ്റര്‍ കൊടുമുടി താണ്ടി ചരിത്രം സൃഷ്ടിച്ചത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories