Share this Article
KERALAVISION TELEVISION AWARDS 2025
Watch Video നാദാപുരത്ത് കാറിൽ പടക്കം പൊട്ടിച്ച സംഭവം; 2 പേർക്കെതിരെ കേസ്
Nadapuram Car Crackers Inciden

കോഴിക്കോട്  നാദാപുരത്ത് പെരുന്നാൾ ആഘോഷത്തിനിടെ കാറിൽ പടക്കം പൊട്ടിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസ്. ഇയങ്കോട് സ്വദേശികളായ ഷഹറാസ്, റെയീസ് എന്നിവർക്കെതിരെയാണ് നാദാപുരം പോലീസ് കേസ് എടുത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories