ഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യൻ നാവികസേന. ഇന്ത്യൻ മേഖലയ്ക്കുളളിൽ പ്രവേശിച്ചാൽ തകർക്കുമെന്ന് മുന്നറിയിപ്പ്. ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് ദേശീയ സുരക്ഷ ഏജൻസി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ