Share this Article
KERALAVISION TELEVISION AWARDS 2025
ലാറി ബേക്കര്‍ വിട വാങ്ങിയിട്ട് പതിനാറ് വര്‍ഷം
വെബ് ടീം
posted on 01-04-2023
1 min read
Laurie Baker  16th death anniversary



ചടുലമായ ഗാന്ധിയന്‍ വികസന പ്രയോഗത്തിന്റെ മൂര്‍ത്ത ഉദാഹരണമായിരുന്ന ലാറി ബേക്കര്‍ വിട വാങ്ങിയിട്ട് പതിനാറ്  വര്‍ഷം. കേരളത്തിലെയും ഇന്ത്യയിലെയും കോണ്‍ക്രീറ്റ് കാടുകളുടെ വളര്‍ച്ച മുരടിപ്പിച്ചത് ലാറിബേക്കറുടെ എഴുത്തും പ്രായോഗിക പ്രവര്‍ത്തനങ്ങളുമായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories