Share this Article
News Malayalam 24x7
ഡോക്ടര്‍ വന്ദനയുടെ ചിത്രം ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രമാക്കി മന്ത്രി വീണാ ജോര്‍ജ്
വെബ് ടീം
posted on 11-05-2023
1 min read
Minister Veena George Change Her Face Book page Profile Picture

ഡോക്ടര്‍ വന്ദന ദാസിന്റെ മരണത്തില്‍ പ്രതികരിക്കുന്നതിനിടെ നടത്തിയ 'പരിചയക്കുറവ്' പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ വന്ദനയുടെ ചിത്രം ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രമാക്കി മന്ത്രി വീണാ ജോര്‍ജ്.മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ നിരവധിപേരാണ് പ്രതിഷേധവുമായിന രംഗത്തെത്തിയിരിക്കുന്നത്.






നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories