Share this Article
Union Budget
Watch Video ഭാരതാംബവിവാദം; ഗവര്‍ണറുടെ കത്തിന് മറുപടി നല്‍കാന്‍ സര്‍ക്കാര്‍
Bharathambika Controversy

ഭാരതാംബവിവാദത്തില്‍ ഗവര്‍ണറുടെ കത്തിന് മറപടി നല്‍കാന്‍ സര്‍ക്കാര്‍. ഭരണഘടനാ വിദഗ്ദരുടെ നിലപാട് കൂടി ചേര്‍ത്ത് മറുപടി നല്‍കാനാണ്  നീക്കം. സെനറ്റ്ഹാളിലെ സംഘര്‍ഷത്തില്‍ രജിസ്ര്ടാര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories