വേടനെതിരായ കേസിൽ അന്വേഷണം നടക്കുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. വേടൻ എവിടെ എന്ന് അന്വേഷിക്കുകയാണെന്നും ഒളിവിലാണെന്ന് പറയാനാകില്ലെന്നും കമ്മീഷണർ പറഞ്ഞു.