Share this Article
News Malayalam 24x7
Watch Video മുഖ്യമന്ത്രിയുടെ ഓഫീസില്‍ ബോംബ് ഭീഷണി
Bomb Threat Received at Chief Minister's Office

തിരുവനന്തപുരത്ത് ഇന്നും ബോംബ് ഭീഷണി.  മുഖ്യമന്ത്രിയുടെ ഓഫീസ് ക്ലിഫ് ഹൗസ്, രാജ്ഭവൻ ഗതാഗത സെക്രട്ടറി എന്നിവിടങ്ങളിലാണ്  ഭീഷണി. ഗതാഗത കമ്മീഷണറുടെ ഓഫീസിലാണ്  ധനകാര്യ സെക്രട്ടറി, ഗതാഗത കമ്മീഷണർ എന്നിവരുടെ  ഇ-മെയിലിലുകളിലേക്കാണ് ഭീഷണി  സന്ദേശം എത്തിയത് . പൊലീസ് പരിശോധന നടത്തുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories