Share this Article
image
ഇനി മഴയുടെ വരവാണ്; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വേനല്‍ മഴ തുടരാന്‍ സാധ്യത
 Kerala Weather: Summer rains are likely to continue in the state for the next five days as a relief during the summer heat

Rain News:  വേനല്‍ ചൂടിനിടെ ആശ്വാസമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വേനല്‍ മഴ തുടരാന്‍ സാധ്യത. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. വിവരങ്ങളുമായി വിഷ്ണു കരുണാകരന്‍ ചേരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article