Share this Article
Union Budget
Watch Video തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പ്രതിസന്ധി; അന്വേഷണത്തിനായി നാലംഗസമിതിയെ നിയോഗിക്കും
Thiruvananthapuram Medical College Crisis

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പ്രതിസന്ധി അന്വേഷിക്കാന്‍ നാലംഗസമിതിയെ നിയോഗിക്കും. യൂറോളജി വകുപ്പ് മേധാവിയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് നീക്കം. സ്റ്റോക്ക് പുതുക്കലിലെ കാലതാമസമാണ് തിരിച്ചടിയാകുക. കുടിശ്ശിക തീര്‍ക്കല്‍ മന്ദഗതിയിലെന്നും ആക്ഷേപമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories