Share this Article
KERALAVISION TELEVISION AWARDS 2025
Watch Video ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് രൂക്ഷം; രാജ്ഭവനിലേക്ക് സിഐടിയു ഇന്ന് മാര്‍ച്ച് നടത്തും
Kerala Governor-Govt Conflict

രാജ്ഭവനിലെ ഭാരതാംബയുടെ ചിത്ര വിവാദത്തില്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് രൂക്ഷമാവുന്നു. പരിപാടിയില്‍ നിന്ന് വിദ്യാഭ്യാസമന്ത്രി ഇറങ്ങിപ്പോയതില്‍ രാജ്ഭവന്‍ അതൃപ്തി അറിയിച്ചു. സിപിഐഎമ്മും പോഷക സംഘടനകളും ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധവുമായി ശക്തമായി മുന്നോട്ട് പോവുകയാണ്. രാജ്ഭവനിലേക്ക് സിഐടിയു ഇന്ന് മാര്‍ച്ച് നടത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article