Share this Article
News Malayalam 24x7
Watch Video കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡ് കെട്ടിടത്തിലെ ഹോട്ടലിൽ വീണ്ടും തീപിടിത്തം
Repeat Hotel Fire at Kozhikode Bus Stand

കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡ് കെട്ടിടത്തിലെ ഹോട്ടലിൽ വീണ്ടും തീപിടിത്തം.  ബുഹാരി ഹോട്ടലിന്റെ അടുക്കളയിലാണ് തീപിടുത്തം ഉണ്ടായത്.ഗ്യാസ് ലീക്ക് ആയതിനെ തുടർന്നാണ് തീപിടിച്ചത്. ബീച്ച് ഫയർ സ്റ്റേഷനിൽ നിന്ന് യൂണിറ്റ് എത്തി തീയണച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories