Share this Article
KERALAVISION TELEVISION AWARDS 2025
BJP എംപി ബ്രിജ് ഭൂഷണിനെതിരെ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം 20 ദിവസം പിന്നിട്ടു
വെബ് ടീം
posted on 15-05-2023
1 min read
Wrestlers Protest

ബിജെപി എംപി ബ്രിജ് ഭൂഷണിനെതിരെ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം ഇരുപത് ദിവസം പിന്നിട്ടു. സമരത്തിന് ബിജെപിയുടെ ഒരു വനിതാ നേതാവ് പോലും പിന്തുണ നല്‍കിയിട്ടില്ല. വനിത എംപിമാര്‍ക്ക് കത്തയക്കുമെന്നും ഗുസ്തി താരങ്ങള്‍ വ്യക്തമാക്കി. അതേസമയം, ഗുസ്തി താരങ്ങളുടെ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷന്റെ മൊഴി എടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article