Share this Article
KERALAVISION TELEVISION AWARDS 2025
വരയാടിന്‍ കൂട്ടങ്ങളെ കാണാന്‍ ഇരവികുളം ദേശീയോദ്യാനത്തിലേയ്ക്ക് സഞ്ചാരികളുടെ പ്രവാഹം
വെബ് ടീം
posted on 11-04-2023
1 min read
Eravikulam National Park

ഇരവികുളം ദേശീയോദ്യാനം തുറന്നതോടെ സഞ്ചാരികളുടെ തിരക്കേറി. വേനല്‍ മഴ പെയ്തതോടെ പച്ച വിരിച്ച പുല്‍മേടുകളും ഇടക്കിടെ കാഴ്ച്ച മറയ്ക്കുന്ന കോടമഞ്ഞും വരയാട്ടിന്‍ കൂട്ടങ്ങളുമാണ് സഞ്ചാരികളുടെ ഇഷ്ട കാഴ്ച്ച. വരയാടുകളുടെ പ്രജനന കാലത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനം 2 മാസത്തെ ഇടവേളക്കു ശേഷം കഴിഞ്ഞ ദിവസമാണ് തുറന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories