Share this Article
News Malayalam 24x7
Watch Video സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശമാരെ ചർച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍
ASHA Workers Strike

ആശമാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. നാളെ വൈകീട്ട് മൂന്ന് മണിക്ക് ആരോഗ്യമന്ത്രിയുടെ ചേംബറിലാണ് ചർച്ച. ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് ആശാ പ്രവർത്തകർ പ്രതികരിച്ചു. ഉറപ്പുകൾ മാത്രമല്ല വ്യക്തതയുള്ള ഉത്തരവാണ് വേണ്ടതെന്ന് ആശമാർ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories